ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം അർധരാത്രിയിലാണ്; പിറ്റേന്ന് കുട്ടികൾക്ക് ഉറക്കക്കുറവും ക്ഷീണവും ഉണ്ടാകും; സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും 20ന് അവധി പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി പാലാ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം