സംസ്ഥാനത്ത് 161 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റം; കെ.ജി അനീഷ് കോട്ടയത്തും, ചങ്ങനാശേരിയില്‍ യു. ശ്രീജിത്തും , കാഞ്ഞിരപ്പള്ളിയില്‍ റിജോ പി.ജോസഫും, വൈക്കത്ത് കെ എൻ രാജേഷും, കട്ടപ്പനയിൽ റെജി കുന്നിപ്പറമ്പനും, പത്തനംതിട്ടയിൽ വി എ നിഷാദ് മോനും, ചെങ്ങന്നൂരിൽ ബാബുക്കുട്ടനും ഡിവൈഎസ്പിമാരാകും