വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് വൈകിട്ട് രാജ്യമെമ്പാടും ഡി.സി.സികളുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി മാർച്ചും സത്യഗ്രഹവും സംഘടിപ്പിക്കും