പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതല്‍; അജണ്ട പ്രധാന നിയമ നിർമാണങ്ങൾ; എസ്‌ഐആറില്‍ സഭയ്ക്ക് മുന്നിലേക്ക് സമര പരിപാടികള്‍ ആസൂത്രണം ചെയ്ത് ബിജെപി; മാസപ്പടി കേസില്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാകാനും നീക്കം