രണ്ടു മതക്കാര്‍ തമ്മിലുള്ള വിവാഹവും മിശ്രവിവാഹമായി പരിഗണിക്കാം; സംവരണ ആനുകൂല്യം ബാധകമെന്ന് കേരള ഹൈക്കോടതി, കോട്ടയം സ്വദേശിനി സമർപ്പിച്ച ഹർജിയിലാണ് വിധി