ഓൾ കേരള കാറ്ററിംങ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയത്ത് സെപ്റ്റംബർ 28, 29 തീയതികളിൽ; സംസ്ഥാനത്തെ അംഗീകാരമുള്ള കാറ്ററിംങ് സ്ഥാപനങ്ങളുടെ പട്ടിക സമ്മേളന വേദിയിൽ പ്രദർശിപ്പിക്കും