ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ പതിനേഴുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവം; പീഡനം നേരിട്ടത് പിറന്നാൾ ദിനത്തിൽ; കത്തികാണിച്ചും തോക്ക് ചൂണ്ടിയും ഇരുട്ടുള്ള ഭാഗത്തേക്ക് എത്തിച്ചു; നിർണായക വിവരങ്ങൾ പുറത്ത്