ന്യൂന മർദ്ദം ശക്തി പ്രാപിച്ചു; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താപനില കൂടുമെന്നും മുന്നറിയിപ്പ്