വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് കെ.സി.വേണുഗോപാൽ എം.പി: അമിത് ഷാ സഭയിൽ എത്തി മറുപടി പറയാതെ പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലന്നും വേണുഗോപാൽ പറഞ്ഞു