'ഇന്ത്യ ഭരിക്കുന്നത് നിയമവിരുദ്ധമായ സർക്കാർ'; സംസ്ഥാനത്തെ ആദ്യത്തെ ‘സർവ്വോദയ് സങ്കൽപ് ശിവിർ’ ദ്വിദിന റസിഡൻഷ്യൽ പഠന ക്യാമ്പ് അടൂർ ബോധിഗ്രാമിൽ കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു