കെ.സി.എൽ; ക്രിക്കറ്റ് പൂരത്തിന് കൊടിയിറങ്ങുമ്പോൾ കാണികളെ സംഗീത ലഹരിയിലാറാടിക്കാൻ ഗായിക സിത്താര കൃഷ്ണകുമാറും സംഘവുംഗ്രീൻഫീൽഡിലെത്തുന്നു; പ്രവേശനം സൗജന്യം