ചരിത്രത്തിലാദ്യമായി ഇന്ത്യയും ജപ്പാനും മുഖാമുഖം പോരിന്‌ ഇറങ്ങുന്നു; സെപ്‌തംബര്‍ 22ന്‌ തോചിഗി പ്രിഫെക്‌ചറിലെ സാനോ അന്താരാഷ്ട്ര ക്രിക്കറ്റ്‌ ഗ്രൗണ്ടിലാണ്‌ മത്സരം