കനത്ത മഴ; കട്ടപ്പന പുതിയ ബസ് സ്റ്റാന്റ് വെള്ളത്തില്‍; പ്രതിസന്ധിയിലായി യാത്രക്കാരും ബസുകളും; ഓടകളില്‍ നീരൊഴുക്ക് സുഗമമല്ലാത്തതാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണമെന്ന് പരാതി