'അഭിമാന നേട്ടം', സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ഏറ്റുവാങ്ങി കട്ടപ്പന ഡി.വൈ.എസ്.പി റെജി.എം. കുന്നിപ്പറമ്പന്‍; സ്വാതന്ത്ര്യദിന പരേഡില്‍ മുഖ്യമന്ത്രിയില്‍ നിന്നും മെഡല്‍ ഏറ്റുവാങ്ങി കോട്ടയം കറുകച്ചാല്‍ സ്വദേശിയായ റെജി