അടിസ്ഥാന സൗകര്യങ്ങളില്ലാതെ വൈക്കം ഗവ. ആയുർവേദാശുപത്രി;മൂന്ന് നിലകളിലുള്ള കെട്ടിടത്തിൽ രോഗികൾക്ക് ലിഫ്റ്റ് സൗകര്യമില്ല;ഒരോ മുറിക്കും പ്രത്യേകമായി ശൗചാലയം ഉണ്ടെങ്കിലും ഉപയോഗപ്രദമല്ല