'സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ അത് വലിയ നാശം, അതാണ് ഇസ്‌ലാം പര്‍ദ്ദ ഏര്‍പ്പെടുത്തിയത്'; സര്‍ക്കുലറിന് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി കാന്തപുരം