കാസർകോട് തലയില്ലാത്ത നിലയിൽ പുരുഷ മൃതദേഹം കരയ്ക്കടിഞ്ഞ സംഭവം; നെഞ്ചിലും വയറിലും അസാധാരണമായ മുറിവുകളും തുന്നലുകളും; മൃതദേഹം മുൻപ് പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കിയിട്ടുണ്ട്; ദുരൂഹത