'ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദമാക്കുന്നു, വിഭാഗീയതയിലേക്ക് വഴി തിരിച്ചുവിടാൻ ശ്രമം'; സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് പിന്നാലെ വിവാദങ്ങളിൽ പ്രതികരിച്ച് കാന്തപുരം