കണ്ണൂർ: ന്യൂമാഹിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ.
തലശേരി സ്വദേശി റുബൈദയും സുഹൃത്ത് അജ്മലും ആണ് അറസ്റ്റിലായത്.
16.5 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.
റുബൈദ മുൻപും ലഹരി വിൽപന കേസിലെ പ്രതിയായിരുന്നു.






