തന്ത്രപ്രധാന മേഖലയായ ഏഴിമല നാവിക അക്കാദമിയില്‍ ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായി ജോലിചെയ്തു വരുകയായിരുന്ന ബംഗ്ലാദേശുകാരന്‍ പിടിയില്‍.