കണ്ണൂരിൽ നിന്ന് കാണാതായ പതിനേഴുകാരനെ 2 മാസമായിട്ടും കണ്ടെത്തിയില്ല: "കാശിയിലെത്തി ദൈവത്തിൽ അലിയും" എന്ന കുറിപ്പ് കണ്ടെത്തി: സിസിടിവി ദൃശ്യങ്ങൾ പോലുമില്ല.