3,000 രൂപയ്ക്ക് 1,500 രൂപ ഓഫറല്ല കേട്ടോ;കല്യാണ്‍ സില്‍ക്‌സിന് 31,500 രൂപ പിഴയിട്ടതിന് പിന്നാലെ ഫേസ്ബുക്കില്‍ വിശദീകരണവുമായി കല്യാണ്‍ സില്‍ക്‌സ്; 1,500 രൂപ ഓഫറല്ല, നൽകിയത് മൂന്ന് 500 രൂപ ഗിഫ്റ്റ് വൗച്ചറുകള്‍'; ഓഫറിന്റെ നിബന്ധനകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയ കൂപ്പണുകളിലും അന്നത്തെ പത്രപരസ്യങ്ങളിലും വ്യക്തമായി രേഖപ്പെടുത്തിയിരുന്നുവെന്ന് കല്യാണ്‍ സില്‍ക്സ്