കോട്ടയം: ജില്ലയിൽ നാളെ (4-9-26)കുറിച്ചി,അതിരമ്പുഴ,പാമ്പാടി,പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി സെക്ഷനിൽ നാളെ രാവിലെ 8.30മുതൽ 5.30വരെ നടപ്പുറം,അമ്മാനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കോട്ടയം സൗമില്ല,കെ.ഇ സ്കൂൾ, ഗുരുകൃപ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30am മണി മുതൽ വൈകിട്ട് 5:00 pm മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കന്നുവെട്ടി, കിഴക്കേപ്പടി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കാമല ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ 2 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്






