കോട്ടയം പൊൻകുന്നത്ത് ഷാപ്പിന്റെ ഭിത്തിയുടെ വിടവിലൂടെ അതിവിദഗ്ധമായി കള്ള് കുപ്പി പൊക്കി:  ടോർച്ചിന്റെ വെളിച്ചത്തിലായിരുന്നു മോഷണം: സി സി ടി വി ദൃശ്യങ്ങൾ പോലീസിന് കിട്ടി.