500 രൂപയുടെ 62 കള്ളനോട്ടുമായി കറുകച്ചാലിൽ ഒരാൾ അറസ്റ്റിൽ: ബിവറേജ് ഷോപ്പിൽ കള്ളനോട്ട് നൽകി മദ്യം വാങ്ങാൻ എത്തിയപ്പോഴാണ് കുടുങ്ങിയത്: ഏതാനും പേർ നിരീക്ഷണത്തിൽ .