സ്ഥിരം അപകടകേന്ദ്രമായി പാലാ-പൊൻകുന്നം റോഡിലെ രണ്ടാംമൈല്‍ ജംഗ്ഷൻ; അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ