ആറുകോടിയോളം രൂപയുടെ വ്യാജ കറൻസി പിടികൂടി പൊലീസ്: വീട്ടില്‍ നിന്ന് പ്രിന്ററുകള്‍, ലാപ്ടോപ്പ്, കറൻസി മുറിക്കാനുള്ള യന്ത്രങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.