കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, സിപിആര്‍ കൊടുക്കാന്‍ പോലും ആളില്ലായിരുന്നു എന്ന് ആരോപണം