കാലടി സർവകലാശാലയിലെ വിസി സിസാ തോമസിനെതിരായ പ്രതിഷേധത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി; സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി 4 എസ്എഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു;സമരം അടിച്ചമർത്താൻ സമ്മതിക്കില്ലെന്ന് എസ്എഫ്ഐ