ആര് ഭരിച്ചാലും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് സുഖം: കൈക്കൂലി കേസിൽ പാടിയിലാകുന്നവർ സസ്പെൻഷനിലായാലും 6 മാസം കഴിയുമ്പോൾ തിരിച്ചു കയറുന്നു: കുറ്റപത്രം വൈകുന്നതിനാൽ ശിക്ഷയും ഉറപ്പാക്കാൻ കഴിയുന്നില്ല.