മുഖ്യമന്ത്രി ഇന്ന് ദുരന്ത മേഖലയിലെത്തും; ഉച്ചയ്ക്ക് ആറന്മുള സന്ദർശിക്കും, റാന്നി ഉൾപ്പെടെയുള്ള പ്രളയ ബാധിത പ്രദേശങ്ങളിലെത്തി ദുരിതബാധിതരുമായി നേരിട്ട് സംസാരിക്കും