ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍ സമുച്ചയങ്ങളിലൊന്നായ പുഴല്‍ സെൻട്രല്‍ ജയിലില്‍ തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുടെ മിന്നൽ പരിശോധന; തടവുകാരെ സന്ദർശിച്ച് ജയിലിലെ നിലവിലെ സൗകര്യങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു