കോട്ടയം ജില്ലയിൽ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി രാത്രികാല സേവനത്തിന് ഡോക്ടർ, ഡ്രൈവർ കം അറ്റൻഡൻറ് തസ്തികകളില്‍ നിയമനം നടത്തുന്നു; കൂടുതൽ വിവരങ്ങൾക്ക് 0481 2563726 എന്ന നമ്പറിൽ ബന്ധപ്പെടുക