തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കേരളത്തില്‍ നിരവധി തസ്തികകളില്‍ ഒഴിവുകള്‍. ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, സ്റ്റേറ്റ് അക്കൗണ്ടന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലായി 49 ഒഴിവുകളാണ് ഉള്ളത്.
താത്കാലിക നിയമനമാണ്. വിശദാംശങ്ങള്‍ അറിയാം
അക്കൌണ്ട്സ് മാനേജർ-ഒരു ഒഴിവ്.
3 വർഷത്തെ പ്രവൃത്തിപരിചയമുള്ള ചാർട്ടഡ് അക്കൌണ്ടുകള്‍ക്ക് അപേക്ഷിക്കാം. 40 വയസാണ് ഉയർന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 48,000 ശമ്പളം.
സ്റ്റേറ്റ് അക്കൌണ്ടൻ്റ് -ഒരു ഒഴിവ്.
കൊമേഴ്സില്‍ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഫിനാൻഷ്യല്‍ മാനേജ്മെൻ്റില്‍ എംബിഎയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. 40 വയസാണ് ഉയർന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 36,000 ശമ്പളം.
അർബൻ ഹെല്‍ത്ത് ഫിനാൻസ് മാനേജർ-ഒരു ഒഴിവ്.
സിഎ/സിഎംഎ/ ഫിനാൻഷ്യല്‍ മാനേജ്മെൻ്റില്‍ എംബിഎ. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.40 വയസാണ് ഉയർന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 48,000 ശമ്പളം.
സ്റ്റേറ്റ് ഫിനാൻസ് കം ലോജിസ്റ്റിക് ഓഫീസർ-ഒരു ഒഴിവ്.
സിഎ/സിഎംഎ/എംബിഎ (ഫിനാൻസ്) 5 വർഷത്തെ പ്രവൃത്തിപരിചയം.40 വയസാണ് ഉയർന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 48,000 ശമ്പളം.
ബഡ്ജറ്റ് ആൻ്റ് ഫിനാൻസ് ഓഫീസർ
ഫിനാൻസില്‍ എംബിഎ. 3 വർഷത്തെ പ്രവൃത്തിപരിചയം.40 വയസാണ് ഉയർന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 36,000 ശമ്പളം.
കണ്‍സള്‍ട്ടൻ്റ് ഫിനാൻസ് -ഒരു ഒഴിവ്. സിഎ/ ഐസിഡബ്ലയുഎഐ 2 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എംബിഎ. 40 വയസാണ് ഉയർന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 36,000 ശമ്പളം.
കണ്‍സള്‍ട്ടൻ്റ് (ഫിനാൻസ് ആൻ്റ് പ്രൊക്യുയർമെൻ്റ്)
കൊമേഴ്സ് ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എംകോം അല്ലെങ്കില്‍ എംബിഎ. 40 വയസാണ് ഉയർന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 36,000 ശമ്പളം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ-7 ഒഴിവ്. ബിരുദവും ഡിസിഎയും. കരാർ നിയമനം. 40 വയസാണ് പ്രായപരിധി. 16250 രൂപ ശമ്പളം.
സിഎസ്ടി കോഡിനേറ്റർ-1 ഒഴിവ്
സോഷ്യല്‍ വർക്കിലോ പബ്ലിക്ക് ഹെല്‍ത്തിലോ ഒരു വർഷത്തെ ഒഴിവ്. അല്ലെങ്കില്‍ ഹെല്‍ത്തിലോ ഹോസ്പിറ്റല്‍ മാനേജ്മെൻ്റിലോ എംബിഎ. 40 വയസാണ് ഉയർന്ന പ്രായപരിധി.24000 ശമ്പളം.
സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റൻ്റ്-1 ഒഴിവ്. ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും. പ്രായപരിധി 40 വയസ്. ശമ്പളം 19250.
വെറ്റിനറി കണ്‍സള്‍ട്ടൻ്റ്-1
ബിരുദാനന്തര ബിരുവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. ഉയർന്ന പ്രായപരിധി 40. 41,000
കണ്‍സള്‍ട്ടൻ്റ് എഞ്ചിനിയർ-1 ഒഴിവ്
ബിഇ അല്ലെങ്കില്‍ ബിടെക്. രണ്ട് വർല്‍ത്തെ പ്രവൃത്തിപരിയം. 39000 ശമ്പളം.
സ്റ്റേറ്റ് പിപിഎം കോർഡിനേറ്റർ - 1 ഒഴിവ്-29000 ശമ്പളം
മൈക്രോബയോളജിസ്റ്റ് - 1 ഒഴിവ്
കണ്‍സള്‍ട്ടന്റ് -1 ഒഴിവ്
ലാബ് ടെക്നീഷ്യൻ-4 ഒഴിവ്. 17,000 ശമ്പളം
കണ്‍സള്‍ട്ടൻ്റ് എം ആൻ്റ് ഇ-1. ശമ്പളം 36,000
ഡാറ്റാ മാനേജർ കം സ്റ്റാറ്റിസ്റ്റീഷ്യൻ - 1 ഒഴിവ്-20,000 ശമ്പളം.
അസിസ്റ്റന്റ് പ്രോഗ്രാമർ - 1 ഒഴിവ്. 30,000 ശമ്പളം
കണ്‍സള്‍ട്ടന്റ് - 1 ഒഴിവ്. 36,000 ശമ്പളം
കണ്‍സള്‍ട്ടന്റ് - 1 ഒഴിവ്. 36,000 ശമ്പളം.
അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ/എപ്പിഡെമിയോളജിസ്റ്റ് -1 ഒഴിവ്-30,000 ശമ്പളം
ജൂനിയർ കണ്‍സള്‍ട്ടന്റ് മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ - 2 ഒഴിവുകള്‍.30,000 ശമ്പളം.
ജൂനിയർ കണ്‍സള്‍ട്ടന്റ് -1 ഒഴിവ്. 30,000 ശമ്പളം.
സീനിയർ കണ്‍സള്‍ട്ടന്റ് -1 ഒഴിവ്-42000 ശമ്പളം
ജൂനിയർ കണ്‍സള്‍ട്ടന്റ് -1 ഒഴിവ്
ഹെഡ് (സോഷ്യല്‍ ഡെവലപ്മെന്റ്)-1 ഒഴിവ്
അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ/എപ്പിഡെമിയോളജിസ്റ്റ് (ടിബി) - 1 ഒഴിവ്
സ്റ്റേറ്റ് വിബിഡി കണ്‍സള്‍ട്ടന്റ് - 1 ഒഴിവ്
എസിഎസ്എം ഓഫീസർ - 1 ഒഴിവ്
സീനിയർ മെഡിക്കല്‍ ഓഫീസർ - 1 ഒഴിവ്
എന്റമോളജിസ്റ്റ് - 1 ഒഴിവ്
അക്കൗണ്ടന്റ് - 1 ഒഴിവ്
കണ്‍സള്‍ട്ടന്റ് അഡ്മിൻ (എച്ച്ആർ) - 1 ഒഴിവ്
ജൂനിയർ കണ്‍സള്‍ട്ടന്റ് അഡ്മിൻ (എച്ച്ആർ) -1 ഒഴിവ്
ജൂനിയർ കണ്‍സള്‍ട്ടന്റ് (എച്ച് ആൻ്റ് ഡബ്ല്യു സി) - 1 ഒഴിവ്
സെക്രട്ടേറിയല്‍ അസിസ്റ്റന്റ് - 1 ഒഴിവ്
ഡാറ്റാ മാനേജർ - 1 ഒഴിവ്
ജില്ലാ അക്കൗണ്ട്സ് മാനേജർ - 2 ഒഴിവുകള്‍
അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 7. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങള്‍ക്ക് https://arogyakeralam.gov.in/wp-content/uploads/2026/10/document-7.pdf






