കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 200ലധികം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു; ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഒഴിവുള്ള തസ്തികകളിലേക്ക് ജൂലൈ 25ന് കൂടിക്കാഴ്ച നടത്തും