'​ഡൽഹിയിലെ വിദ്യാർത്ഥി-യുവജന സമരത്തിന് ഐക്യദാർഢ്യം': കേരള യൂത്ത് ഫ്രണ്ട് (എം) 'യുവാരവും' സർഗാത്മക പ്രതിഷേധ സംഗീത സായാഹ്നവും ജൂലൈ 25 ശനിയാഴ്ച കോട്ടയം ഗാന്ധി സ്ക്വയറിൽ നടക്കും; കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും