കോട്ടയം: കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. നാളെ (09-10-2026) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കളക്ടറേറ്റിലെ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുക. ആകെ 168 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സ്ഥാപനങ്ങളും യോഗ്യതയും:
01. റോയൽ ബജാജ് - ITI, പ്ലസ് ടു, ഡിഗ്രി
02. മലയാള മനോരമ - പ്ലസ് ടു
03. LIC -SSLC, പ്ലസ് ടു, ഡിഗ്രി
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 8138908657, 0481-2563451
ഇ-മെയിൽ: emp.kottayam@gmail.com






