അന്യഗ്രഹ ജീവന് സാധ്യതയുള്ള ഒരു ഗ്രഹം കണ്ടത്തി ഗാസ്ത്രജ്ഞർ: ഭൂമിയോട് സാമ്യമുള്ള പാറകള്‍ നിറഞ്ഞ ഗ്രഹത്തില്‍ ആദ്യമായി അന്തരീക്ഷത്തിന്റെ സാന്നിധ്യം ശാസ്ത്രജ്ഞർ നേരിട്ട് കണ്ടെത്തി: അവിടെ ജലമുണ്ടോ ? ജീവനുണ്ടോ? എന്നൊക്കെയുള്ള പരീക്ഷണങ്ങൾ നടന്നു വരുന്നു.