ആറന്മുള ഉത്രട്ടാതി ജലമേള നാളെ (ആഗസ്റ്റ് 30)ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും;51 പള്ളിയോടങ്ങൾ അണിനിരക്കും;മത്സരം വൈകിട്ട് 3ന്