അങ്കണവാടി കുട്ടികള്‍ക്കായി വിതരണംചെയ്ത അമൃതംപൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവം; കണ്ടെത്തിയ പായ്ക്കറ്റിലെ ബാച്ച്‌ നമ്പറിലുള്ള മുഴുവൻ അമൃതം പായ്ക്കറ്റുകളും വിപണിയില്‍ നിന്നും അങ്കണവാടികളില്‍ നിന്നും തിരിച്ചെടുക്കാൻ നിർദേശം; സംഭവം സമഗ്രമായി അന്വേഷിച്ച്‌ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്‌ണ