ജയിൽ ചാടിയ പ്രതി ആധാർ കാർഡ് വാങ്ങിക്കാൻ പൊലീസ് സ്റ്റേഷനിൽഎത്തി;ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പ്രതിയെ തിരിച്ചറിഞ്ഞില്ല;ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം; ജയിൽ ജീവനക്കാർക്കും പെരുമ്പാവൂർ പൊലീസിനും എതിരെ നടപടി