കോടികള്‍ മുടക്കി നിര്‍മിച്ച അയ്‌മനം ഇന്‍ഡോര്‍ സ്‌റ്റേഡിയം പ്രവർത്തനം തുടങ്ങും മുൻപേ തകർന്നു: ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളം.