തുടര്‍ച്ചയായ ആറാം തവണ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യൻ വനിതാ ടീം; ബംഗ്ലാദേശിനെ 40 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം ഫൈനലില്‍ എത്തിയത്