ഫിന്‍ലന്‍ഡില്‍ നിന്നും മേയ് 5 ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; കാണാതായതിന് ശേഷമുള്ള വിവരങ്ങളൊന്നും കുടുംബത്തിന് കൈമാറിയില്ല; ഫിൻലൻഡ് ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥിയുടെ കുടുംബം