എൺപതാമത് സ്വാതന്ത്ര്യദിന നിറവിൽ രാജ്യം;പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും; 1721 ഫീൽഡ് ബാറ്ററിയിലെ ഗണ്ണർമാരുടെ 21 ഗൺ സല്യൂട്ട് നടക്കും;വിവിധ മേഖലകളിൽ നിന്നുള്ള അയ്യായിരത്തിലധികം അതിഥികൾ പങ്കെടുക്കും