ചങ്ങനാശ്ശേരിയിൽ 12 പേരടങ്ങുന്ന വൻ ചീട്ടുകളി സംഘം പിടിയിൽ; ഇവരിൽ നിന്ന് 1,42,480 രൂപയും, ആറ് സെറ്റ് ചീട്ടുകളും പോലീസ് പിടിച്ചെടുത്തു, കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി