തിരുവനന്തപുരത്ത് നടന്ന 23-മത് സംസ്ഥാന എംടിബി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി കോട്ടയം സ്വദേശിനി കീർത്തന തെരേസ തലോടി; മെഡൽ നേട്ടം അണ്ടർ 18 ഗേൾസ് വിഭാഗത്തിൽ