അടിമാലി മണ്ണിടിച്ചിൽ;നഷ്ടപരിഹാരമായ പത്തം ലക്ഷം രൂപയില്‍ പകുതി പണം ഉടന്‍ നല്‍കാമെന്ന് എംഎല്‍എ ഉറപ്പ് നല്‍കി;ദുരന്തബാധിതര്‍ നടത്തി വന്ന പട്ടിണി സമരം അവസാനിപ്പിച്ചു