ഇടുക്കിയിലെ ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തുന്ന ചക്കക്കൊമ്പൻ ഉള്‍പ്പെടെ രണ്ട് കാട്ടാനാകളെ മയക്കുവെടിവച്ച്‌ മാറ്റുന്ന ദൗത്യം ഇനിയും നീളും; ഹൈക്കോടതി നി‍ർദ്ദേശം അനുസരിച്ചായിരിക്കും നടപടികളെന്ന് വനംമന്ത്രി