ഇടുക്കിയിലെ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തൽ;വർഷംതോറും ചെളിനീക്കാത്തതു കാരണം 2745 ദശലക്ഷം ഘന മീറ്റർ വെളളം പാഴാകുന്നു; നീക്കം ചെയ്യേണ്ടത് 18 ദശലക്ഷം ഘനമീറ്റ‍ർ ചെളിയും എക്കലും